gouri-amma

തിരുവനന്തപുരം: ആറ് ദിവസമായി പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ട്യൂബിലൂടെ ആഹാരം നൽകുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന പനി മാറി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അണുബാധമാറിയിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ‌