obit-photo

കല്ലിക്കടവ് : കല്ലിക്കടവിൽ ചേന്ദന്റെ മകൻ ബാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉദയകുമാർ, ഷീല, ബീന, ബിന്ദു, ബേബി. മരുമക്കൾ: സുധ, വിജയൻ, ഉല്ലാസ്, രാജു, ശിവദാസ്.