കോവളം: ആർ.ടി.പി .സി .ആർ പരിശോധനക്ക് ഏറ്റവും കൂടുതൽ നിരക്ക് ഇടക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സർക്കാർ ഇടപെട്ട് പരിശോധനാ നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറിയും നേമം യു.ഡി.എഫ് മണ്ഡലം കൺവീനറുമായ രഞ്ജിത്ത് പാച്ചല്ലൂർ ആവിശ്യപ്പെട്ടു.