തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ വില നിർണ്ണയാധികാരം നിർമ്മാതാക്കൾക്ക് നൽകിയ കേന്ദ്ര സർക്കാർ നടപടി കടുത്ത അനീതിയാണെന്ന് ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം മാഹീൻ പ്രസ്താവനിൽ പറഞ്ഞു.