പാലോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള പൊതു ജനങ്ങളുടെ കൂട്ടായ്മ രൂപീകരണ യോഗം ഇന്ന് രാവിലെ 10ന് പാലു വള്ളി ഗവ: യു.പി.എസിൽ വച്ച് കൂടുമെന്ന് വാർഡ് മെമ്പർ കടുവാച്ചിറ സനൽ അറിയിച്ചു.