സുൽത്താൻ ബത്തേരി: കൊവിഡ് ബാധിച്ച് പാട്ടവയലിലെ പന്തക്കൽ ജെയിംസ് (56) മരിച്ചു.
രണ്ട് ദിവസം മുമ്പാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുൽത്താൻ ബത്തേരി കാഞ്ഞിരാണ്ടി ടെക്‌സ്റ്റൈൽസിലെ മുൻ സെയിൽസ്‌മാനാണ്. ഭാര്യ: മിനി. മക്കൾ: ജോസ് പോൾ, അഷ്‌ന ജെയിംസ്. മരുമകൻ: മനു ജോയി.