നെടുമങ്ങാട്: കൊവിഡ് വ്യാപനം മുൻനിറുത്തി വിതുര പഞ്ചായത്തിലെ 17 വാർഡുകളും മെക്രോകണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.