വെഞ്ഞാറമൂട്:കൊവിഡ് രോഗികളുടെ എണ്ണം പുല്ലമ്പാറ,നെല്ലലനാട് പഞ്ചായത്തുകളിൽ നൂറു കടന്നു.കൂട്ട ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിലൂടെയാണ് രോഗ വ്യാപന തോത് കണ്ടെത്താനായത്.