തിരുവനന്തപുരം:പട്ടികജാതിക്കാരുടെ സംഘം വഴി നിരവധി സ്വയം തൊഴിൽ പദ്ധതികൾക്ക് പ്രോജക്ടുകൾ സമർപ്പിച്ചപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് സാധുജനപരിപാലിനി സംസ്‌കാരിക സംഘം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.