1

മഞ്ചവിളാകം : മലയിൽക്കട അശോക വിലാസത്തിൽ പരേതനായ സുന്ദരേശ പണിക്കരുടെ ഭാര്യ കെ.അരുന്ധതി (74) നിര്യാതയായി. മക്കൾ: എ.എസ് സുഭദ്ര, എസ്.എ അശോകൻ, എ.എസ് അനിത, എസ്.എ സുരേഷ് .മരുമക്കൾ: പി.സുരേന്ദ്രൻ, ബി.സിന്ധു, വി.പ്രേംകുമാർ, കെ.ഉഷ. സഞ്ചയനം വെള്ളി 9ന്.