കിളിമാനൂർ: പോങ്ങനാട് ചെക്കാലയിൽ ബിന്ദുസദനത്തിൽ എസ്. മാധവൻ പിളള (88) നിര്യാതനായി. ഭാര്യ: കമലാ ഭായി അമ്മ. മക്കൾ: പ്രകാശ്. എം (താലൂക്ക് ആഫീസ്, ആറ്റിങ്ങൽ), ബിന്ദു, ബിനു ( അബുദാബി). മരുമക്കൾ: ലേഖ.എസ്, പ്രഭാകരൻ നായർ. ജെ (പ്രഭാ ടെക്സ്റ്റയിൽസ്), ബിന്ദു മോൾ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.