
തിരുവനന്തപുരം: ഗ്രാമനികേതൻ സെന്റർ ഫോർ അക്കാഡമിക് റിസർച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സിവിൽ സർവ്വീസ് പരീക്ഷാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേയ് 15ന് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 12ന് മുമ്പ് https://bit.ly/