വക്കം : വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷനു ഹെൽപ്പ് ഡെസ്ക്കക്ക് ഒരുക്കിരിക്കുന്നു.. ആവശ്യമുള്ളവർ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നും മൊബൈൽ നമ്പരും 9526725213/9567439 263/99472 28747 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.