
വർക്കല: കവലയൂർ കുളമുട്ടം വൻകടവ് തെക്കതിൽവീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ അംബുജാക്ഷി (92) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻ, പരേതയായ വത്സല, ലതിക, ബീന, സിന്ധു, ബിന്ദു. മരുമക്കൾ: ലതിക, സത്യപാലൻ, പരേതനായ നരേന്ദ്രൻ, പരേതനായ സതീശൻ, പ്രസാദ്. സംസ്ക്കാരം ആറ്റിങ്ങൽ പൂവണത്തുംമൂട് കൃഷ്ണകൃപയിൽ നടന്നു.