വർക്കല: പാളയംകുന്ന് വേങ്കോട് എഴിപ്പുറം അർച്ചന യിൽ പ്രശാന്തി ന്റെ ഭാര്യ സിജി ( 36 )നിര്യാതയായി. തിരുവനന്തപുരം പേരൂർക്കട എ. എസ് ഭവനിൽ പരേതനായ ശ്രീകുമാറിന്റെയും അംബിക യുടെയും മകളാണ്. മകൾ: നിഹാരിക. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.