j

തിരുവനന്തപുരം: കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ 15 ലക്ഷം രൂപ സംഭാവന നൽകി. മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ വി.പി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.
അവശ്യ സർവീസായി പരിഗണിച്ച് മിൽമയിലെയും ക്ഷീരസംഘങ്ങളിലെയും ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് വി.പി.സുരേഷ് കുമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്, സീനിയർ മാനേജർ എം.ജെ. വിൽസൺ, കെ.സി.എം.എം.എഫ് ജനറൽ മാനേജർ പി. ഗോപാലകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ ആർ.സുരേഷ് കുമാർ, ഡെയറി എൻജിനിയർ എസ്.കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

വി.​ര​തീ​ശ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​കാ​ർ​ഷി​ക,​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്ക് ​എം.​ഡി​ ​വി.​ര​തീ​ശ​നെ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​യ​മി​ച്ചു.​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജ​ൻ​ ​ഖോ​ബ്ര​ഗ​ഡെ​യെ​ ​കൊ​വി​ഡ് ​പ്ര​വ​ർ​‌​ത്ത​ന​ങ്ങ​ളി​ൽ​ ​ര​തീ​ശ​ൻ​ ​സ​ഹാ​യി​ക്കും.