മുടപുരം:കിഴുവിലം പഞ്ചായത്തിൽ 91 പേരും അഴൂർ പഞ്ചായത്തിൽ 93 പേരും കൊവിഡ് ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.കിഴുവിലം പഞ്ചായത്തിലെ 5 പേർ ആശുപത്രിയിലും മറ്റുള്ളവർ ഹോം ഐസുലേഷനിലുമാണ്.അഴൂർ പഞ്ചായത്തിലെ 93 പേരിൽ 4 രോഗികൾ ആശുപത്രിയിലും മറ്റുള്ളവർ ഹോം ഐസുലേഷനിലുമാണ്.