apr28a

ആറ്റിങ്ങൽ: തോന്നയ്ക്കൽ വൈ.എം.എ ജംഗ്ഷൻ സന്ധ്യ നിവാസിൽ സദാശിവൻ നായരുടെ ഭാര്യ പ്രസന്നകുമാരി( 67)​ നിര്യാതയായി. മക്കൾ: സന്ധ്യ,​ ഷൈൻകുമാർ. മരുമക്കൾ: രാജേഷ് കുമാർ,​ പ്രവീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.