വർക്കല:വർക്കല താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച്ച ദിവസം 74 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി.18 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 118 പേർ ചികിസയിലുമാണ്. 206 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു.