ആറ്റിങ്ങൽ:ആറ്റിങ്ങലിൽ 204 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചതായും ഇന്നലെ 2 പേർ കൊവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞതായും മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പറഞ്ഞു.രോഗബാധിതരിൽ 191 പേർ ഹോം ഐസൊലേഷനിലും 11 പേർ ആശുപത്രിയിലും 2 പേർ സി.എഫ്.എൽ.ടി.സി.സെന്ററിലും കഴിയുകയാണ്.