തിരുവനന്തപുരം:ജില്ലയിലെ കൊവിഡ് വാക്സിൻ നൽകുന്ന ജിമ്മി ജോർജ്ജ് അടക്കമുള്ള മെഗാ ക്യാമ്പുകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ അധികാരികൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പരസ്യമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റും സി.സി.സി.ജനറൽ സെക്രട്ടറിയുമായ വി.ആർ.പ്രതാപൻ അറിയിച്ചു.