
കഴക്കൂട്ടം:അണ്ടൂർക്കോണം കീഴാവൂർ വടക്കേവീട് 'ശോണിമ'യിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ ജി.സുഭദ്ര അമ്മ(81) നിര്യാതയായി.മക്കൾ:സി. സുരേഷ് കുമാർ (റിട്ട.കനറാ ബാങ്ക് ) , എസ്ഷീലാദേവി(റിട്ട.ആയുർവേദ ഫാർമസിസ്റ്റ്), സി.ദിനേഷ് കുമാർ( റിട്ട.ട്രഷറി വകുപ്പ്) മരുമക്കൾ: സി.എൻ. ഹേമലതാ ദേവി (റിട്ട. തിരു. മെഡി.കോളേജ്),പരേതനായ പി .വിജയകുമാർ,അനിതകുമാരി