കുറ്റിച്ചൽ:കുറ്റിച്ചൽ പഞ്ചായത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 18പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിലാകെ 92 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പഞ്ചായത്തിലെ അഗസ്ത്യ വനമേഖലയിലെ ആദിവാസി സെറ്റിൽ മെന്റിലെ 11പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ 10പേർ സെറ്റിൽമെന്റികെ വീടുകളിലും ഒരാൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ചികിത്സയിലാണ്.