തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 2 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നും നാളെയും ഇടുക്കി,കോട്ടയം,മലപ്പുറം,വയനാട് ജില്ലകളിൽ വൈകിട്ട് ശക്തമായ പഴ പെയ്യാം. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.