jony65

എരൂർ: പൂവൻപറമ്പിൽ ഹൗസിൽ ജോണി പി.ആർ (65) നിര്യാതനായി. സംസ്കാരം എരൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: ജോളി കെ.പി. മക്കൾ: അന്ന,​ പൗലോസ്. മരുമക്കൾ: പിയൂഷ്,​ രേഷ്മ.