kklm

കൂത്താട്ടുകുളം: പൈറ്റക്കുളം നമ്പേലിൽ ജോസിന്റെ ഭാര്യ ലിസി (60) നിര്യാതയായി. തടിയൂർ കിഴക്കേപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ, ബ്ലസിമേരി. മരുമകൻ: എൽബിൻ പ്ലാക്കിൽ വടകര.