മൺറോത്തുരുത്ത്: വില്ലിമംഗലം ആരുകുഴിയിൽ ബാബുരാജിന്റെ ഭാര്യ രേണുക (60) നിര്യാതയായി. മക്കൾ: ബൈജു (കേരള പൊലീസ്), രമ്യ. മരുമകൻ: വിഷ്ണു. സഞ്ചയനം മേയ് 5ന്.