sailan

ആര്യനാട്:പറണ്ടോട് പോങ്ങേട് വിജയാ ഭവനിൽ വി.ശൈലൻ(81) നിര്യാതനായി.മക്കൾ:കുമാരദാസ്(വിജയൻ),പരേതനായ
രാജാങ്കൻ,ഷീല.മരുക്കൾ:പ്രീത,ജോൺ നോക്സൽ.