ചിറയിൻകീഴ്: ചെമ്പകമംഗലം പത്മവിലാസത്തിൽ എം.ശശിധരൻനായർ (72, വൈസ് പ്രസിഡന്റ് എൻ.എസ്.എസ് കരയോഗം ചെമ്പകമംഗലം, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: മാലിനിഭായി കെ.പി. മക്കൾ: അനുപമ എസ്.എം, അരുണിമ എസ്.എം. മരുമക്കൾ: ഷിബു.എസ് നായർ, പ്രവീൺ ആർ.എസ് സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8:30ന്.