beby-girija

കല്ലമ്പലം: കവലയൂർ സാന്ദ്ര നിവാസിൽ ബേബി ഗിരിജ (64) നിര്യാതയായി. മകൾ: ബിജി. മരുമകൻ: സുദർശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.