sajithkumar

ഊരൂട്ടമ്പലം : അരുവാക്കോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ ഉദയകുമാർ, അമ്പിളി ദമ്പതികളുടെ മകൻ സജിത്ത് കുമാർ (ചന്തു, 31) നിര്യാതനായി. സഹോദരി സന്ധ്യ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.