ശിവഗിരി: കൊവിഡ് സാഹചര്യത്തിൽ ശിവഗിരിമഠത്തിൽ നിയന്ത്റണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് എല്ലാദിവസവും രാവിലെ 6.30 മുതൽ 11.30 വരെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.