വർക്കല: ഇടവ പാലക്കാവ് ഭഗവതിക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ക്ഷേത്രതന്ത്റി വടക്കൻപറവൂർ രാകേഷ് തന്ത്റികളുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം സ്ഥപതി കെ.കെ.ശിവൻആചാരി ഉളിവയ്ക്കൽ ചടങ്ങ് നിർവഹിച്ചു.ക്ഷേത്രഭാരവാഹികൾ സംബന്ധിച്ചു.