മലയിൻകീഴ് : വിളവൂർക്കൽ അശ്വതി ഭവനിൽ ഗംഗാധരൻനായരുടെ മകൻ രാജീവ് (37) നിര്യാതനായി. മാതാവ് : ശശികുമാരി.സഹോദരങ്ങൾ: ശ്രീജ,അശ്വതി.