ty

വർക്കല: ഇടവ വെൺകുളം കിഴക്കേ വിള വീട്ടിൽ കെ. ബി. ജയശ്രീ (50- വൈസ് പ്രിൻസിപ്പൽ ജവഹർ പബ്ലിക് സ്കൂൾ ഇടവ) നിര്യാതയായി. ഭർത്താവ്: ദിലി ലാൽ, മകൾ: കൃഷ്ണാഞ്ജന.

ഫോട്ടോ- കെ. ബി.ജയശ്രീ