rugmini

കിളിമാനൂർ: പോങ്ങനാട് കീഴ് പേരൂർ മിത്രാഭവൻ (അത്തിക്കുഴിവീട് ) പരേതനായ വാസുദേവൻ പിള്ള യുടെ ഭാര്യ രുഗ്മിണി അമ്മ (80) നിര്യാതയായി. മക്കൾ: പ്രേംലാൽ, പ്രമീള, ശ്യാംലാൽ, ഷൈലജ. മരുമക്കൾ: മഞ്ജു, ബാബു, മോനിഷ, മണികണ്ഠൻ.