തിരുവനന്തപുരം:മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.സി.ടി ഹോസ്പിറ്റലിൽ ദ്വിദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നൂറോളംപേർ പങ്കെടുത്തു.