വർക്കല: അയിരൂർ വാഴവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലപിളളയുടെ ഭാര്യ ഗിരിജ (64) നിര്യാതയായി. മക്കൾ: ഷിജികുമാർ, ഷൈൻകുമാർ. മരുമക്കൾ: വിജി, രേഷ്മ. തിങ്കളാഴ്ച രാവിലെ 7ന്.