ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം കൊച്ചുവീട്ടിൽ പരേതനായ കെ. തങ്കപ്പൻ ആശാരിയുടെ ഭാര്യ വി. മീനാക്ഷി(85) നിര്യാതയായി. മക്കൾ: ടി. രവീന്ദ്രൻ ആശാരി, ടി. ബേബിഗിരിജ, ടി. രാജു, ടി. വിജയൻ, ടി. മോഹനൻ ആശാരി. മരുമക്കൾ: അംബിക, രാഘവൻ ആശാരി, ഷീജ, സുമ, സുജിത. സഞ്ചയനം മേയ് 3 ന് രാവിലെ 8.30 ന്.