ബാലരാമപുരം: എം.സി സ്ട്രീറ്റ് നാജിവില്ലയിൽ ഷാഹുൽ ഹമീദ് (71) നിര്യാതനായി. ഭാര്യ: ഷാഹിദബീവി. മക്കൾ: നാജി, ജീന, ബീന, ഇസ്മായിൽ. മരുമക്കൾ: മുജീബ്, റിയാസ്, സുനീർ, ഷഹന.