തിരുവനന്തപുരം: ഇത്തവണ നിയമസഭാ സാമാജികരുടെ ഇരിപ്പിടങ്ങളിൽ മൂന്നിലൊന്നെങ്കിലും ചെറുപ്പക്കാർ സ്വന്തമാക്കിയേക്കും. ശക്തമായ മത്സരം നടക്കുന്ന 70 മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയുമായി യുവാക്കളുണ്ട്.
മൂന്ന് മുന്നണികളും ഇത്തവണ യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകിയിരുന്നു. നിലവിലെ സഭയിൽ യുവാക്കളുടെ സാന്നിദ്ധ്യം ഒരു ഡസൺ മാത്രമാണ്.7 മണ്ഡലങ്ങളിൽ ചെറുപ്പക്കാർ നേരിട്ടായിരുന്നു മത്സരം.
യുവാക്കൾ നേരിട്ട് ഏറ്റുമുട്ടിയ
മണ്ഡലങ്ങളും സ്ഥാനാർത്ഥികളും
പട്ടാമ്പി:
മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)
റിയാസ് മുക്കോളി (യു.ഡി.എഫ്)
ഒറ്റപ്പാലം:
കെ.പ്രേംകുമാർ (എൽ.ഡി.എഫ്)
ഡോ. പി സരിൻ (യു.ഡി.എഫ്)
തരൂർ:
പി.പി.സുമോദ് ( എൽ.ഡി.എഫ്)
കെ.എ.ഷീബ (യു.ഡി.എഫ്)
അമ്പലപ്പുഴ:
എച്ച്.സലാം (എൽ.ഡി.എഫ്)
എം.ലിജു (യു.ഡി.എഫ്)
കായംകുളം
യു.പ്രതിഭ (എൽ.ഡി.എഫ്)
അരിതാബാബു (യു.ഡി.എഫ്)
കോന്നി:
ജെനീഷ് കുമാർ (എൽ.ഡി.എഫ്)
റോബിൻ പീറ്റർ (യു.ഡി.എഫ്)
വട്ടിയൂർക്കാവ്:
വി.കെ. പ്രശാന്ത് (എൽ.ഡി.എഫ്)
വീണ എസ്. നായർ (യു.ഡി.എഫ്)
വി.വി രാജേഷ് (എൻ.ഡി.എ)
എൽ.ഡി.എഫ് പ്രതീക്ഷ
കെ.വി. സുമേഷ്- അഴീക്കോട്
എ.എം.ഷംസീർ- തലശേരി
സച്ചിൻദേവ് - ബാലുശേരി
ലിന്റോ ജോസഫ് - തിരുവമ്പാടി
മുഹമ്മദ് റിയാസ് - ബേപ്പൂർ
എൽദോ എബ്രഹാം- മൂവാറ്റുപുഴ
എം.സ്വരാജ്- തൃപ്പൂണിത്തുറ
എ.രാജ - ദേവികുളം
എം.എസ്.അരുൺകുമാർ - മാവേലിക്കര
പേരാവൂർ- സക്കീർ ഹുസൈൻ
യു.ഡി.എഫ് പ്രതീക്ഷ
ശബരിനാഥൻ -അരുവിക്കര
പി.എസ്.പ്രശാന്ത്- നെടുമങ്ങാട്
ബി.ആർ.എം ഷെഫീർ- വർക്കല
ഉല്ലാസ് കോവൂർ- കുന്നത്തൂർ
സി.ആർ.മഹേഷ്- കരുനാഗപ്പള്ളി
റിങ്കു ചെറിയാൻ- റാന്നി
റോജി എം.ജോൺ - അങ്കമാലി
അബ്ദുൽ ഗഫൂർ - കളമശ്ശേരി
ഷാഫി പറമ്പിൽ- പാലക്കാട്
സുമേഷ് അച്യുതൻ- ചിറ്റൂർ
വി.ടി. ബൽറാം- തൃത്താല
പി.കെ.ഫിറോസ് -താനൂർ
എൻ.ഡി.എ പ്രതീക്ഷ
നവ്യഹരിദാസ്- കോഴിക്കോട് സൗത്ത്