വെഞ്ഞാറമൂട് :ചെമ്പൂർ മുദാക്കൽ പരേതനായ ഭാനുവിന്റെ ഭാര്യ കെ. ലക്ഷ്മി (82) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.