മുടപുരം: എസ്.എൻ.ഡി.പി യോഗം കൊച്ചാലുമൂട് ശാഖാ പ്രസിഡന്റ് കൊച്ചാലുംമൂട് ധന്യാ ഭവനിൽ വാസന്തി (65) നിര്യാതയായി. ഭർത്താവ്: ധർമ്മശീലൻ. മക്കൾ: ധർമ്മേഷ്, ധന്യ. മരുമകൻ: സിജു.