lambodharan

കുറ്റിച്ചൽ: ഉത്തരംകോട് റോഡരികത്ത് വീട്ടിൽ ആര്യനാട് കോട്ടയ്ക്കകം കഴഞ്ചിയം വിളാകം വീട്ടിൽ ലംബോധരൻ (68) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ശരത്, ആര്യ. മരുമക്കൾ: മഹേഷ്‌, പ്രിയനന്ദന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.