charamam

മലയിൻകീഴ്: മേപ്പൂക്കട നിഷാ ഭവനിൽ പരേതനായ ദാസൻ നാടാരുടെ ഭാര്യ എൽസി (91) നിര്യാതയായി. മക്കൾ: പരേതനായ ഭാസ്കരൻ, തങ്കൻ, ഓമന. മരുമക്കൾ: രാധ, ലില്ലി, ചാർലറ്റ്(പൊടിയൻ). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8 ന്.