കിളിമാനൂർ: നഗരൂർ നെയ്തുശാല, അഞ്ചനയിൽ എസ്. അമർ ജ്യോതിയുടെ ഭാര്യ എസ്.എസ്. പ്രീതി (53, കേരള ബാങ്ക് കിളിമാനൂർ ശാഖ) നിര്യാതയായി. ഭർത്താവ്: എസ്. അമർ ജ്യോതി. മക്കൾ: ഭരത് ജ്യോതി, അഭയ് ജ്യോതി.