vld-2

വെള്ളറട: ചെറിയകൊല്ല തെക്കേ കുറിച്ചിവിള പുത്തൻ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാരദാമ്മ (74) നിര്യാതയായി. മക്കൾ: വിജയകുമാരി, ലതകുമാരി. മരുമക്കൾ: വിജയകുമാർ, ഗോപകുമാർ (കെ.എസ്.ഇ.ബി വെള്ളറട). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.