ബാലരാമപുരം: ബാലരാമപുരം തലയൽകാവ് വിളാകത്ത് വീട്ടിൽ പരേതനായ ബാബു രാജേന്ദ്രൻ നായരുടെ ഭാര്യ പി. പൊന്നമ്മ (81) നിര്യാതയായി. മക്കൾ: എൻ.ബി. ഗോപകുമാർ, പി. ജയകുമാരി, എൻ.ബി. ഉദയകുമാർ, എൻ.ബി. അനിൽകുമാർ. മരുമക്കൾ: കെ.രേണുക, വി.സുരേഷ്‌കുമാർ, ബി.മാധുരി, എസ്.സൗമ്യദേവി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.