തിരുവനന്തപുരം:സർക്കാർ ആയുർവേദ കോളേജിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സാനിട്ടേഷൻ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് മേയ് 4, 5, 7, 10, 11 തിയതികളിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്താനിരുന്ന അഭിമുഖം കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചു.