sukumaran-nair

പാറശാല: കടകുളം വാവൂർ പുത്തൻവീട്ടിൽ ആർ. സുകുമാരൻനായർ (87, റിട്ട. ഡി.സി.ബി) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: തങ്കമണി, പത്മകുമാരിയമ്മ, സുനികുമാരി (എസ്.സി.ബി, കുളത്തൂർ). മരുമക്കൾ: പ്രഭാകരൻ നായർ, പ്രവീൺകുമാർ, ആർ. സതികുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.